Friday, March 5, 2010

ദൈവത്തിന്റെ കേരളം

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്‌നഭൂമി. മരതകമണിഞ്ഞ സമതലങ്ങളും മഞ്ഞണിഞ്ഞ മാമലകളും സമുദ്രനീലിമയും ഉള്ളം കുളിര്‍പ്പിക്കുന്ന നാട്.


ഈ നാടു തേടി അന്യ ദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. കൈരളിയുടെ സൗന്ദര്യ തികവാര്‍ന്ന പ്രകൃതിയുടെ രമണീയത ആസ്വദിക്കാനെത്തുന്നവര്‍ക്കായി ചില വിവരങ്ങള്‍ നല്‍കുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പുകള്‍ പെറ്റ വിനോദ സഞ്ചാര ഇടങ്ങളിലൂടെ ഒരു യാത്ര. അതാണ് ഇവിടെ.....